കൊച്ചി: സമസ്ത കേരള സാഹിത്യ പരിഷത്ത് ശതാബ്ദി പുരസ്കാരം പ്രശസ്ത സാഹിത്യകാരൻ ജി എൻ. പണിക്കർക്ക് നൽകും.......
കോഴിക്കോട്: മാവൂർ റോഡ് അരയിടത്തുപാലത്തിന് മുകളിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. തിരുവമ്പാടി സ്വദേശി അഹമ്മദ് അൽ സാബിത്ത് (20) ആണ് മരിച്ചത്.
സുഹൃത്ത് റബീലിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സാബിത്തിന്റെ വാഹനം എതിർദിശയിൽ എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ......
കൊച്ചി: മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പുതിയ ഫിസിയോതെറാപ്പി കേന്ദ്രമായ റിവൈവ (REVIVA) Physiotherapy rehabilitation Centreന്റെ ഉദ്ഘാടനം 2026 ജൂൺ 26-ന് നടന്നു. കൊച്ചി മേയർ അഡ്വ. ......
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക ദൗത്യത്തിനിടെ വീരമൃത്യു വരിച്ച ആറ് ധീരസൈനികരുടെ പേരുകൾ കേന്ദ്ര സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അഞ്ച് കരസേനാ ജവാൻമാരും ഒരു വ്യോമസേനാ ഉദ്യോഗസ്ഥനുമാണ് ദൗത്യത്തിനിടെ ജീവൻ നഷ്ടമായത്. ......
ദോഹ: മയക്കുമരുന്നിന്റെ വര്ധിച്ചുവരുന്ന ഉപയോഗം കുടുംബങ്ങളെയും സമൂഹത്തെയും രാഷ്ട്രങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഗുരുതരമായ സാമൂഹിക, സാമ്പത്തിക, മാനസിക, ധാര്മിക വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്നും അതിനെതിരെ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്നും ഖത്തറിലെ സെന്റര് ഫോര് ഇന്ത്യന് കമ്മ്യൂണിറ്റി പ്രസിഡന്റ് ആര്. എസ്. ......
ഫുട്ബോളിനപ്പുറം, കൃത്രിമ ബുദ്ധിയും അത്യാധുനിക സാങ്കേതികവിദ്യകളും വ്യാപകമായി ഉപയോഗിക്കുന്ന വമ്പൻ പരീക്ഷണവേദിയായി മാറിയിരിക്കുകയാണ് 2026 ലോകകപ്പ്. സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ പിന്തുണയോടെ നടക്കുന്ന ആഗോള കായികമേളയാണ് ഇത്. ......
കുഞ്ഞുങ്ങള്ക്ക് ആദ്യത്തെ ആറ് മാസം അമ്മയുടെ മുലപ്പാല് മാത്രം നല്കുക (ആവശ്യമെങ്കില് ഡോക്ടറുടെ നിര്ദ്ദേശപ്രകാരം Formula milk നല്കാം). ഈ ആറ് മാസക്കാലം കുഞ്ഞുങ്ങള്ക്ക് വേണ്ടുന്ന പ്രോട്ടീന്, കൊഴുപ്പ്, രോഗപ്രതിരോധശേഷിക്കായുള്ള ആന്റിബോഡീസ് തുടങ്ങിയവ മുലപ്പാലില് അടങ്ങിയിട്ടുണ്ട്.
ആറ് മാസം ആകുമ്പോള് കുഞ്ഞിന് കൂടുതല് പോഷകങ്ങള് ലഭിക്കേണ്ടതായിട്ടുണ്ട്. ......
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (HIA) പാസഞ്ചർ ടെർമിനലിലേക്ക് പ്രവേശിക്കുന്നതിന് യാത്രക്കാർക്ക് കൺഫേംഡ് ബുക്കിംഗ് ടിക്കറ്റ് നിർബന്ധമാണെന്ന് എയർപോർട്ട് അതോറിറ്റി വ്യക്തമാക്കി. ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് യാത്രക്കാർക്കായി എയർപോർട്ട് അധികൃതർ പുതിയ യാത്രാ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
യാത്രക്കാരെ വിമാനത്താവളത്തിൽ ഇറക്കുന്നതിനും (Drop-off) സ്വീകരിക്കുന്നതിനും (Pick-up) നിലവിൽവാഹനങ്ങൾക്ക് തടസ്സങ്ങളില്ല. ......
മനുഷ്യചരിത്രത്തിന്റെ ഗതിവിഗതികളെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള രണ്ട് ഘടകങ്ങളാണ് വിശ്വാസവും രാഷ്ട്രീയവും. മനുഷ്യനെ ഒരു സാമൂഹിക ജീവിയായി നിലനിർത്തുന്നതിലും അവന് കൃത്യമായൊരു ദിശാബോധം നൽകുന്നതിലും ഇവ രണ്ടും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ......